ഇംഗ്ലണ്ടിന്റെ മധ്യനിര ബെല്ലിംഗ്‌ഹാം കുടുംബയൂണിറ്റായി മാറും! പാല്‍മറും ഫോഡനും ഇല്ലാത്ത ടീമില്‍ ഫുള്‍ഹാമിന്റെ അറ്റാക്കിംഗ് മിഡ്‌ഫീല്‍ഡര്‍ ഇടം പിടിച്ചു
സൂപ്പര്‍താരം ജൂഡ് ബെല്ലിംഗ്‌ഹാമിന്റെ സഹോദരന്‍ ജോബ് ബെല്ലിംഗ്‌ഹാം ഇംഗ്ലണ്ട് ദേശീയ ടീമില്‍. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യ, സ്‌പെയിന്‍ ടീമുകളെ നേരിടുന്ന ഇംഗ്ലണ്ട് ടീമിലേക്കാണ് ജോബ് ബെല്ലിംഗ്‌ഹാമിന് അവസരം ലഭിച്ചത്.|jobe bellingham earns maiden england call up joins brother jude for nations league
2 free AI summaries left today
0 comments