രണ്ടാം ദീപാവലി സ്റ്റാമ്പുമായി അമേരിക്ക, അതും 10 വർഷത്തിനിടെ! ഇത്തവണ ഇടംപിടിച്ചത് ഇന്ത്യൻ കലാകാരിയുടെ രംഗോലി
Arts & Culture Asianet News Malayalam about 2 hours ago

രണ്ടാം ദീപാവലി സ്റ്റാമ്പുമായി അമേരിക്ക, അതും 10 വർഷത്തിനിടെ! ഇത്തവണ ഇടംപിടിച്ചത് ഇന്ത്യൻ കലാകാരിയുടെ രംഗോലി

US releases its second Diwali stamp in 10 years | ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കൻ തപാൽ വകുപ്പ് പുതിയ ഫോറെവർ സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യൻ കലാകാരിയായ സംഗീത ഭുടാഡ ഒരുക്കിയ മനോഹരമായ രംഗോലി ചിത്രമാണ് ഈ സ്റ്റാമ്പിന്റെ പ്രധാന ആകർഷണം. 2016-ന് ശേഷം ഇത് രണ്ടാം തവണയാണ് അമേരിക്ക ദീപാവലിയെ ആദരിച്ച് സ്റ്റാമ്പ് ഇറക്കുന്നത്.

2 free AI summaries left today
Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.