ദയാവധം നിർദേശിച്ച കുട്ടിയാനക്ക് തുണയായി അനന്ത് അംബാനി; കൊച്ചിയിൽ നിന്ന് വിമാന മാർഗം വൻതാരയിലെത്തിക്കും
ദയാവധം വിധിക്കപ്പെട്ട കോടനാട്ടെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റുന്നു. നെടുമ്പാശ്ശേരിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ആനയെ കൊണ്ടുപോകുന്നത്. അനന്ത് അംബാനിയുടെ ഇടപെടലിലൂടെയാണ് ഈ കുട്ടിയാനയ്ക്ക് പുതിയ ജീവൻ ലഭിക്കുന്നത്.
2 free AI summaries left today
0 comments