യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ചരിത്ര മെഡല്‍, ബാഡ്‌മിന്റണില്‍ താരോദയമായി ഇന്ത്യയുടെ തന്‍വി പത്രി
യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി തൻവി പത്രി. ഫൈനലിലെ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.|Historic medal for India at the Youth Olympics Tanvi Patri emerges as a star in badminton
2 free AI summaries left today
0 comments