മനസ്സു നിറച്ച വാചകം തേടി മനോരമ ഹോർത്തൂസ്: ‘വാചകമേള’ റോഡ് ഷോയ്ക്ക് കൊച്ചിയിൽ തുടക്കം
കൊച്ചി ∙ മലയാള മനോരമയുടെ അക്ഷരമുറ്റത്ത്, വെള്ളക്കടലാസിൽ മേയർ വി.കെ.മിനിമോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട വാചകമെഴുതി; 'കൊച്ചിയിലേക്ക് സുസ്വാഗതം.' വിഖ്യാത
2 free AI summaries left today
0 comments