വിഡി സതീശന്റെ 'ആദം നീ എവിടെയാകുന്നു?' ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി, വിപണിയിലെത്തിച്ച് ഡിസി ബുക്സ്
വി.ഡി. സതീശൻ രചിച്ച 'ആദം നീ എവിടെയാകുന്നു?' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഡിസി ബുക്സ് പുറത്തിറക്കി. ബൈബിളിനെ ആസ്പദമാക്കി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളാണ് റൗഫ് റൂമി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. മനുഷ്യന്റെ കടമകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ആത്മപരിശോധനയാണ് ഈ കൃതി.
2 free AI summaries left today
0 comments