ഒരു വർഷം, പത്ത് ലക്ഷം സൗജന്യ ഭക്ഷണപ്പൊതികൾ, ഇന്ത്യൻ വംശജരായ അച്ഛനും മകൾക്കും യുകെയിൽ ആദരം!
Father and daughter of Indian origin honored in the UK after One million free packets meal in a year | യുകെയിൽ ഒരു വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത 'ലങ്കർ എയ്ഡ്' സ്ഥാപകർക്ക് കോവൻട്രി സിറ്റി കൗൺസിലിന്‍റെ പുരസ്കാരം. സിഖ് വംശജനായ ഇന്ദർജിത് ജുഗ്ഡിക്കും മകൾ അവ്താർ കൗറിനുമാണ് ഈ അംഗീകാരം ലഭിച്ചത്.
2 free AI summaries left today
0 comments