ഇനിയും വറ്റാത്ത പോരാട്ടവീര്യം; വിരാട് കോലിക്ക് ഇന്ന് 38-ാം പിറന്നാള്‍
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിക്ക് ഇന്ന് 38-ാം പിറന്നാൾ. പ്രായത്തെ തോൽപ്പിക്കുന്ന മികവോടെ റൺവേട്ട തുടരുന്ന താരം ഏകദിനത്തിൽ മൂന്നാമനായി 13,000 റൺസ് നേടുന്ന ആദ്യതാരമെന്ന റെക്കോർഡും സ്വന്തമാക്കി. 2025 ലോകകപ്പ് ലക്ഷ്യമിട്ടാണ് കോലിയുടെ ഇപ്പോഴത്തെ കുതിപ്പ്.
2 free AI summaries left today
0 comments