പഠിച്ചത് ബിബിഎ, പരാജയങ്ങളിൽ പതറാതെ കൃഷിയിൽ കോടികൾ വാരി യുവാവ്; ഗോതമ്പുവിട്ട് പച്ചക്കറിയിലേക്ക് മാറിയപ്പോൾ ജീവിതം മാറി
പഞ്ചാബ് സ്വദേശിയായ ബൽദിർ സിങ് ഭുല്ലാർ എന്ന യുവാവ് തുടർച്ചയായ പരാജയങ്ങളിൽ തളരാതെ കൃഷിയിൽ നൂതന സാങ്കേതിക വിദ്യകളും കൃത്യമായ ആസൂത്രണവും നടപ്പിലാക്കി
2 free AI summaries left today
0 comments