13 മാസം മുതൽ 484 ദിവസം വരെ; കടലിൽ പെട്ടുപോയ മനുഷ്യരുടെ അതിജീവന കഥകൾ!
13 months to 484 days survival at sea unbelievable stories ജൂലൈ 30ന് റുവോ ദ്വീപിൽ തിരിച്ചെത്തേണ്ട ബോട്ട് കാണാതായതോടെയാണ് ഗുവാമിലെ യുഎസ് കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചത്. ഒൻപതുപേരുമായി യാത്ര ചെയ്ത ബോട്ടിനായി 85,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പത്തുദിവസം തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കണ്ടെത്താനായില്ല.
2 free AI summaries left today
0 comments