കടയിലെത്തിയ പാർസൽ വാങ്ങി സൂക്ഷിച്ചു, സൗദിയിൽ പ്രവാസി ജയിലിൽ കഴിഞ്ഞത് 20 വർഷം; നിരപരാധിത്വം തെളിഞ്ഞതോടെ മോചനം
Society Asianet News Malayalam about 1 hour ago

കടയിലെത്തിയ പാർസൽ വാങ്ങി സൂക്ഷിച്ചു, സൗദിയിൽ പ്രവാസി ജയിലിൽ കഴിഞ്ഞത് 20 വർഷം; നിരപരാധിത്വം തെളിഞ്ഞതോടെ മോചനം

സൗദി അറേബ്യയിൽ സ്പോൺസറുടെ മകന്റെ നിർദേശപ്രകാരം പാർസൽ ഏറ്റുവാങ്ങിയതിന്റെ പേരിൽ മയക്കുമരുന്ന് കേസിൽ കുടുങ്ങി 20 വർഷത്തെ തടവുശിക്ഷ ലഭിച്ച യു.പി സ്വദേശിയായ പ്രവാസിക്ക് മോചനം. കേളി കലാ സാംസ്കാരിക വേദിയുടെ ശക്തമായ നിയമപോരാട്ടത്തിനൊടുവിലാണ് മുഹമ്മദ് ഷംസിന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാനായത്. ഗൾഫ് പ്രവാസികൾക്ക് വലിയൊരു മുന്നറിയിപ്പുകൂടിയാണ് ഈ സംഭവം.

2 free AI summaries left today
Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.