‘അർച്ചനയെ പോലുള്ളവരെ ലഭിച്ചതിൽ യുഎഇ സന്തോഷിക്കുന്നു’: മലയാളി യുവതിക്ക് ഷെയ്ഖ് മുഹമ്മദിന്റെ പ്രശംസ
എനിക്കിപ്പോഴും ഇത് വിശ്വസിക്കാനാകുന്നില്ല-അബുദാബി ഖസ്ർ ഹൊസ്നിൽ യുഎഇ ദേശീയ പതാകദിനത്തിൽ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മഹനീയ
2 free AI summaries left today
0 comments