ശ്വാസകോശ ട്യൂമറെന്ന് സംശയം, ഒടുവിൽ കണ്ടെത്തിയതൊരു പല്ല്! മൂന്ന് വർഷമായി 72 -കാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിക്കിടന്ന രഹസ്യം!
72 year old man tooth found in airway after three years chronic cough | വിട്ടുമാറാത്ത ചുമയെ തുടർന്ന് ആശുപത്രിയിലെത്തിയ 72-കാരന്റെ ശ്വാസകോശത്തിൽ ഡോക്ടർമാർ ട്യൂമർ സംശയിച്ചു. എന്നാൽ വിശദമായ പരിശോധനയിൽ മൂന്ന് വർഷമായി ശ്വാസനാളത്തിൽ കുടുങ്ങിക്കിടന്ന ഒരു പല്ലാണ് അണുബാധയ്ക്ക് കാരണമെന്ന് കണ്ടെത്തി.
2 free AI summaries left today
0 comments