'മൃദുലയിൽ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി'; വെളിപ്പെടുത്തി ജസീല
Writing the AI summary…
bigg boss malayalam season 8 former contestant jaseela parveen against mridhula and support shijin. ബിഗ് ബോസിൽ ഷിജിൻ നൗഫീനയെ അപമാനിച്ചെന്ന മൃദുല വിജയ്‌യുടെ ആരോപണം തെറ്റാണെന്ന് ചാനൽ പുറത്തുവിട്ട വീഡിയോയിലൂടെ വ്യക്തമായി. ഇതിനുപിന്നാലെ മൃദുലക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻ മത്സരാർത്ഥി ജസീല പർവീൺ രംഗത്തെത്തി.
2 free AI summaries left today
0 comments