ഉത്സവകാല വില്‍പ്പന കുതിക്കും; തൊഴിലാളികളെ കിട്ടാനില്ല, കൊച്ചിയില്‍ പുതിയ നിയമനങ്ങളില്‍ 22 ശതമാനം വര്‍ധനവ്
Writing the AI summary…
ഉത്സവകാല വില്‍പ്പന മുന്നില്‍ക്കണ്ട് ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് മേഖലകളിൽ തൊഴിലവസരങ്ങൾ വർധിച്ചെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തത് കമ്പനികൾക്ക് വെല്ലുവിളി. വൻനഗരങ്ങൾക്ക് പുറമെ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലും താല്‍ക്കാലിക തൊഴിലാളികൾക്കുള്ള ആവശ്യം വർധിച്ചിട്ടുണ്ട്.| festive season hiring surge companies face gig worker shortage india
2 free AI summaries left today
0 comments