സ്വന്തക്കാരാരും ഇല്ലാത്ത വിവാഹം, സോഷ്യൽ മീഡിയയിൽ ആളുകളെ ക്ഷണിച്ച് യുവാവ്, പിന്നെ നടന്നത് ചരിത്രം
Writing the AI summary…
chinese man invites strangers online to his wedding response is shocking സൗജന്യമായി ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ഈ ആളുകൾ എത്തിയത് എന്ന് കരുതിയെങ്കിൽ അവിടെയും തെറ്റി. അരിയും പച്ചക്കറികളും ഉൾപ്പടെയുള്ള വിവാഹ സാധനങ്ങളും സമ്മാനങ്ങളുമായാണ് ആളുകൾ അങ്ങോട്ട് ഒഴുകിയെത്തിയത്. കല്യാണസദ്യ ഒരുക്കാൻ പ്രശസ്തരായ പാചകക്കാർ സൗജന്യമായി മുന്നോട്ടുവന്നു.
2 free AI summaries left today
0 comments