ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാൻ, എംജി രാജമാണിക്യത്തെ മാറ്റി
Writing the AI summary…
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാനാകും Another reshuffle at IAS cadre in kerala MG Rajamanickam removed from post of KSEB Chairman
2 free AI summaries left today
0 comments