കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ
Writing the AI summary…
Severe headache and eye swelling examination revealed a seed that had sprouted and taken root inside the eye | നാല് മാസമായി കടുത്ത തലവേദനയും കാഴ്ച പ്രശ്നങ്ങളും അനുഭവിച്ച 42-കാരന്റെ കണ്ണിനുള്ളിൽ നിന്ന് മുളച്ച വിത്ത് കണ്ടെത്തി. സൈബീരിയയിൽ വെച്ച് മരക്കൊമ്പ് കണ്ണിൽ തട്ടിയതിനെ തുടർന്നാണ് വിത്ത് കണ്ണിനുള്ളിൽ കുടുങ്ങിയത്.
2 free AI summaries left today
0 comments