'ജയിലില്‍ പോകുമ്പോള്‍ അസുഖം വരും, പുറത്തിറങ്ങിയാല്‍ വിദേശത്ത് ജോലി ചെയ്യണം'; തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി
Writing the AI summary…
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തടവിലായിരുന്ന മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ വിദേശത്ത് പോകണമെന്ന ആവശ്യത്തില്‍ വിമർശനവുമായി ഹൈക്കോടതി. High Court sharply criticized former DGP Tomin J Thachankary over his plea seeking relaxation of bail conditions to abroad travel
2 free AI summaries left today
0 comments