ഇലക്ട്രോണിക് ത്രാസ്, പാക്കിങ് കവർ പിന്നെ കഞ്ചാവും; വാഹന പരിശോധനയ്ക്കിടെ കുടുങ്ങി യുവാവ്
Society Asianet News Malayalam about 15 hours ago

ഇലക്ട്രോണിക് ത്രാസ്, പാക്കിങ് കവർ പിന്നെ കഞ്ചാവും; വാഹന പരിശോധനയ്ക്കിടെ കുടുങ്ങി യുവാവ്

Writing the AI summary…

വയനാട് സുൽത്താൻ ബത്തേരിയിൽ ഒരുകിലോഗ്രാം 80 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ബത്തേരി സ്വദേശി എബി ഏലീയാസ് ആണ് അറസ്റ്റിലായത്. കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസും പാക്ക് ചെയ്യാനുള്ള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. Man Arrested at Sulthan Bathery of Wayanad with Ganja Smuggled from Mysore

2 free AI summaries left today
Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.