അർണാബിന് പിന്നാലെ ആഞ്ഞടിക്കാൻ മുറസു; കനത്ത മഴയ്ക്ക് സാധ്യത, ആന്ധ്രയിൽ ജാഗ്രത, ചെന്നൈയിൽ സ്‌കൂളുകൾക്ക് അവധി
Writing the AI summary…
അർണാബ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുറസു ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി. Cyclone Murasu nears Andhra and Odisha days after Arnab Chennai schools closed on november 2
2 free AI summaries left today
0 comments