52 ഇനങ്ങൾ, 2,000 കിലോഗ്രാം ഭാരം! ഭീമൻ സലാഡൊരുക്കി ​ഗ്വാട്ടിമലയിലെ ഷെഫുമാർ ഗിന്നസ് റെക്കോർഡിൽ
World Asianet News Malayalam 1 day ago

52 ഇനങ്ങൾ, 2,000 കിലോഗ്രാം ഭാരം! ഭീമൻ സലാഡൊരുക്കി ​ഗ്വാട്ടിമലയിലെ ഷെഫുമാർ ഗിന്നസ് റെക്കോർഡിൽ

Writing the AI summary…

52 ingredients 2000 kg salad Guatemalan chefs set Guinness World Record ഇനി എന്തൊക്കെയാണ് ഈ സലാഡിലെ ചേരുവകൾ എന്നല്ലേ? മൊത്തം 1,962.2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ സലാഡിൽ മുട്ട, വിവിധതരം സോസേജുകൾ, കോൾഡ് കട്സ്, ഇറച്ചി വിഭവങ്ങൾ, ചോളം, കാപ്സിക്കം, ലെറ്റ്യൂസ്, സവാള തുടങ്ങിയ 52 ചേരുവകളും പരമ്പരാഗത ഡ്രസ്സിംഗും ഉപയോഗിച്ചിട്ടുണ്ട്.

2 free AI summaries left today
Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.