`പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന കോടതി ഉത്തരവ് സർവകലാശാല പാലിച്ചില്ല'; കോടതിലക്ഷ്യ ഹർജിയുമായി കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്
Writing the AI summary…
കോടതിലക്ഷ്യ ഹർജിയുമായി കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്. സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന കോടതി ഉത്തരവ് സർവകലാശാല പാലിക്കാത്തതിനാലാണ് 16 വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. Students from Kalady University approach the High Court related news
2 free AI summaries left today
0 comments