വിവാഹ ഫോട്ടോഷൂട്ടിനിടെ പറന്നുയർന്ന് നവവധു! ഫോട്ടോഗ്രാഫറുടെ ഇടപെടലിൽ രക്ഷ, വീഡിയോ വൈറൽ
Writing the AI summary…
istanbul bride nearly swept away by giant balloons during wedding photoshoot viral video | തുർക്കിയിലെ ഇസ്താംബൂളിൽ പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ കൂറ്റൻ ബലൂണുകൾക്കൊപ്പം നവവധു കാറ്റിൽ പറന്നുപോകാൻ പോകുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. അപകടസാഹചര്യം തിരിച്ചറിഞ്ഞ ഫോട്ടോഗ്രാഫർ ഉടൻ ഇടപെട്ടതിനാൽ വലിയൊരു അപകടം ഒഴിവായി.
2 free AI summaries left today
0 comments