സംസ്ഥാന സ്‌കൂള്‍ കായിക മേള: സ്‌പോര്‍ട്‌സ് ജേര്‍ണലിസ്‌റ്റ് പുരസ്‌കാരം ശ്രീഹരിക്കും അനാമികയ്‌ക്കും
Writing the AI summary…
സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ചു കേരള സ്പോർട്സ് ജേര്‍ണലിസ്‌റ്റ് അസോസിയേഷൻ നൽകുന്ന മികച്ച ആൺ അത് ല റ്റിനുള്ള യു. എച്ച്. സിദ്ധിക്ക് മെമ്മോറിയൽ അവാർഡ് തിരുവനന്തപുരം ജിവി രാജ സ്കൂളിലെ ശ്രീഹരി കരിക്കനും പെൺകുട്ടികളുടെ വിഭാഗത്തിൽ പി. ടി. ബേബി മെമ്മോറിയൽ അവാർഡ് അനാമിക അജേഷിനും |State School Sports Meet Sports Journalist Award for Srihari and Anamika
2 free AI summaries left today
0 comments