'സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിച്ച അധ്യാപകരെ പുറത്താക്കാണം'; പുതിയ മാർ​ഗ നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
Education Asianet News Malayalam 2 days ago

'സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിച്ച അധ്യാപകരെ പുറത്താക്കാണം'; പുതിയ മാർ​ഗ നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

Writing the AI summary…

2025 ഒക്ടോബർ 29 മുതൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ ലഭിക്കുകയില്ല. മാതൃ തസ്തികയ്ക്ക് ആവശ്യമായ ടെറ്റ് യോഗ്യത നേടിയവർക്ക് മാത്രമേ ഇനി സ്ഥാനക്കയറ്റം അനുവദിക്കൂ. Teachers appointed on or after September 1st without K TET qualification must be removed Education Department

2 free AI summaries left today
Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.