ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ വിജയത്തുടക്കമിടാന്‍ ഗോകുലം കേരള എഫ് സി, ടിക്കറ്റ് വരുമാനം കുട്ടികളുടെ ചികിത്സക്ക്
Writing the AI summary…
ഇന്ത്യൻ ഫുട്ബോൾ ലീഗ് (IFL) 2026–27 സീസണിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സി. ഒഡീഷയിൽ നിന്നുള്ള പുതുമുഖ ടീമായ സമലേശ്വരി എസ്.സിയെ നേരിടും. ഇന്ന് വൈകിട്ട് 6.30 മുതൽ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം.|Gokulam Kerala FC begins Indian Football League campaign with a win
2 free AI summaries left today
0 comments