ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം; 9,34,500 രൂപ പിഴ ചുമത്തി, 6800 കിലോ കിളിമീന്‍ കടലിൽ ഒഴുക്കിക്കളഞ്ഞു
Writing the AI summary…
തൃശൂരിൽ തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. 9 ലക്ഷം രൂപ പിഴ ഈടാക്കി. കൂടുതൽ വായിക്കുക Fishing using high intensity lights and small mesh nets huge fine imposed
2 free AI summaries left today
0 comments