ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന്റെ കുതിപ്പ്, സ്‌കൂളുകളില്‍ ഐഡിയല്‍ മുന്നില്‍
Writing the AI summary…
68 മത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അഞ്ചാം ദിനത്തിലെ മത്സരങ്ങൾ പൂര്‍ത്തിയായപ്പോള്‍ ഓവറോൾ പോയിന്റ് പട്ടികയിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. തൃശൂർ രണ്ടാമതും മലപ്പുറം മൂന്നാം സ്ഥാനത്തും പോരാട്ടം തുടരുന്നു.|Thiruvananthapuram secures the overall championship Malappuram surges in athletics Ideal leads among schools
2 free AI summaries left today
0 comments