വീട്ടുടമയും ഭാര്യയും ജോലിക്ക് പോയ തക്കം നോക്കി എത്തി, വീട് കുത്തിത്തുറന്ന് കവർന്നത് 45,000 രൂപയും 11 പവനും; പ്രതികളിൽ ഒരാൾ സമീപവാസി
Writing the AI summary…
നരുവാമൂട്ടിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിലായി. നരുവാമൂട് സ്വദേശി ദീപു, സുഹൃത്ത് മഹേഷ് എന്നിവരാണ് പിടിയിലായത്. 45,000 രൂപയും 11 പവൻ സ്വർണാഭരണങ്ങളുമാണ് കവർന്നത്. Two Youth Arrested for House Robbery at Naruvamoodu of Thiruvananthapuram
2 free AI summaries left today
0 comments