2019ന്‌ ശേഷം ആദ്യമായി പത്തനംതിട്ടക്ക്‌ സ്വര്‍ണം, ചേട്ടന്റെ ജഴ്‌സിയിട്ട്‌ കോശിയെറിഞ്ഞപ്പോള്‍ ഒന്നല്ല രണ്ട്‌ മെഡല്‍!
Sports Asianet News Malayalam 3 days ago

2019ന്‌ ശേഷം ആദ്യമായി പത്തനംതിട്ടക്ക്‌ സ്വര്‍ണം, ചേട്ടന്റെ ജഴ്‌സിയിട്ട്‌ കോശിയെറിഞ്ഞപ്പോള്‍ ഒന്നല്ല രണ്ട്‌ മെഡല്‍!

Writing the AI summary…

2019ന്‌ ശേഷം കായിക മേളയില്‍ പത്തനംതിട്ടയുടെ ആദ്യ സ്വര്‍ണം സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്‌പുട്ടില്‍ സംഭവിച്ചു. 15.27 മീറ്റര്‍ ദൂരം എറിഞ്ഞ മാത്യു വര്‍ഗീസ്‌ കോശിയാണ്‌ പത്തനംതിട്ടക്ക്‌ സര്‍പ്രൈസൊരുക്കിയത്‌.|State school meet Gold for Pathanamthitta for the first time since 2019

2 free AI summaries left today
Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.