പത്തനംതിട്ടയിലെ പട്ടാഴിമുക്കിൽ നഗ്നനായി എത്തുന്ന അജ്ഞാതനെ ഭയന്ന് ജനങ്ങൾ; ദൃശ്യം പതിഞ്ഞത് മീൻകടയിലെ ക്യാമറയിൽ
Writing the AI summary…
പത്തനംതിട്ട പട്ടാഴിമുക്കിൽ രാത്രികാലങ്ങളിൽ എത്തുന്ന അജ്ഞാതൻ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു People in Pattazhimukku in fear over an unidentified nude man footage captured on fish shop CCTV
2 free AI summaries left today
0 comments