സെൻസർ ശബ്ദം അസഹനീയം; വനിതാ അഭിഭാഷകയുടെ കാർ പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്! തീപിടിക്കുന്നത് ഫോണിൽ പകർത്തി, വീഡിയോ
Writing the AI summary…
gujarat morbi neighbour sets woman lawyers car on fire sensor noise Viral Video | കാറിന്റെ സെൻസറിൽനിന്ന് ആവർത്തിച്ചുണ്ടാകുന്ന ശബ്ദം സഹിക്കാനാവാതെ അയൽവാസിയായ വനിതാ അഭിഭാഷകയുടെ കാർ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു. ഗുജറാത്തിലെ മോർബിയിലാണ് സംഭവം നടന്നത്. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2 free AI summaries left today
0 comments