മൂന്നരക്ക് എഴുന്നേറ്റ് 50 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ മാത്രം പരിശീലനം, വാടക വീടെടുത്ത് പെണ്‍മക്കളുടെ പ്രയാസം മാറ്റി, ഇപ്പോഴിതാ ഇരട്ടസ്വര്‍ണം..!
Writing the AI summary…
സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്‌ജംപില്‍ സ്വര്‍ണം നേടി വി എം അശ്വതിയും സബ് ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടി വി എം ആരതിയും മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്ക് പൊന്നിന്‍ തിളക്കമേകി|Sisters from Thrissur who trained in a rented house win gold at the sports meet
2 free AI summaries left today
0 comments