ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂമിൽ വിവാദം; അയ്യപ്പൻമാർക്ക് ഉപയോഗപ്പെടാത്ത പദ്ധതിയെന്ന് ജീവനക്കാരുടെ സംഘടന
Writing the AI summary…
ദേവസ്വം ആസ്ഥാനത്ത് ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂം സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്ത്. ഇത് ധൂർത്താണെന്നും ഭക്തർക്ക് ഉപകാരപ്പെടില്ലെന്നും എംപ്ലോയിസ് ഫ്രണ്ട് ആരോപിച്ചു Sabarimala Control Room controversy employees union claims project is of no use to Ayyappa devotees
2 free AI summaries left today
0 comments