മഫ്തിയില്‍ സ്‌കൂളിന് മുന്‍പില്‍ കാത്തുനിന്ന് പൊലീസ്; പിടികൂടിയത് വിദ്യാര്‍ത്ഥികള്‍ ഓടിച്ച ഇരുപത്തഞ്ചോളം ഇരുചക്ര വാഹനങ്ങള്‍
Writing the AI summary…
ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതിനെതിരെ ബാലുശ്ശേരി പൊലീസിന്റെ കർശന നടപടി. പൂനൂർ സ്കൂളിൽ മഫ്തിയിലെത്തിയ പൊലീസ് വിദ്യാർത്ഥികളുടെ 25 ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു Police wait in mufti outside school seize around 25 two wheelers driven by minor students
2 free AI summaries left today
0 comments