നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച് കാർ കത്തിച്ചു; സംഭവം പുലർച്ചെ ഒരുമണിയോടെ, പ്രതികൾക്കായി അന്വേഷണമാരംഭിച്ച് പൊലീസ്
Society Asianet News Malayalam 4 days ago

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച് കാർ കത്തിച്ചു; സംഭവം പുലർച്ചെ ഒരുമണിയോടെ, പ്രതികൾക്കായി അന്വേഷണമാരംഭിച്ച് പൊലീസ്

Writing the AI summary…

ആക്രമണത്തിൽ പരിക്കേറ്റ പ്രദീപ് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് കൈകൾക്കും മുതുകിനും ഗുരുതരമായി പരിക്കേറ്റു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. Neyyattinkara young man was hacked and injured and car was set on fire

2 free AI summaries left today
Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.