ദില്ലിയിലെ ലിറ്റിൽ ടിബറ്റ്, 'മജ്നു കാ ടില്ല'; പേരിന് പിന്നിലെ 500 വർഷം പഴക്കമുള്ള ചരിത്രം
Writing the AI summary…
500 year old story of the name Majnu ka Tila ലൈലാ-മജ്നു പ്രണയകഥയുമായി ഈ പേരിന് യാതൊരു ബന്ധവുമില്ല. 1505 -ൽ സിക്കന്ദർ ലോധിയുടെ ഭരണകാലത്താണ് ഈ കഥ ആരംഭിക്കുന്നത്. ഇറാനിൽ നിന്നോ ഇറാഖിൽ നിന്നോ എത്തിയ അബ്ദുള്ള എന്ന സൂഫി വര്യൻ യമുനാ നദിക്കരയിലെ ഒരു കുന്നിൻ മുകളിൽ ഏകാന്തനായി പ്രാർത്ഥനകളിൽ മുഴുകി ജീവിച്ചിരുന്നു.
2 free AI summaries left today
0 comments