മണ്ണിൽ കണ്ടത് ചെറിയൊരു മഞ്ഞത്തിളക്കം; ഒന്നരക്കോടിയുടെ സ്വർണക്കട്ടി കുഴിച്ചെടുത്തു!
Writing the AI summary…
Tibooburra Spud 150000 dollar gold nugget unearthed in near Tibooburra മണ്ണിൽനിന്ന് ലഭിച്ച സിഗ്നൽ പിന്തുടർന്ന് കുഴിക്കാൻ തുടങ്ങിയപ്പോൾ ചെറിയൊരു മഞ്ഞത്തിളക്കം ശ്രദ്ധയിൽപ്പെട്ടു. ചുറ്റുമുള്ള മണ്ണ് നീക്കിയതോടെ ഉരുളക്കിഴങ്ങിന്റെ വലുപ്പമുള്ള വലിയൊരു സ്വർണക്കട്ടി പുറത്തുവന്നു.
2 free AI summaries left today
0 comments