ദിവസങ്ങളോളം ചാറ്റ് ചെയ്തശേഷം ആദ്യത്തെ ഡേറ്റ്, പെൺകുട്ടിയുടെ ചോദ്യം കേട്ടതോടെ... അനുഭവം പങ്കുവച്ച് യുവാവ്
Writing the AI summary…
man shares first date experience 10 minutes awkward silence after girls question തമാശകളും മെസ്സേജുകളുമായി സംസാരം നന്നായിത്തന്നെ മുന്നോട്ട് പോയി. ഒടുവിൽ, നേരിട്ട് കണ്ടുമുട്ടിയ ഇരുവരും ഭക്ഷണം കഴിക്കുന്നതിനിടയിൽ മണിക്കൂറുകളോളം പല വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. എന്നാൽ പെട്ടെന്നാണ് പെൺകുട്ടി യുവാവിനോട് ആ ചോദ്യം ചോദിച്ചത്.
2 free AI summaries left today
0 comments