ഓഹരി വിപണിയില്‍ ജിയോയുടെ കുതിച്ചുചാട്ടം; ലിസ്റ്റ് ചെയ്തത് 21% നേട്ടത്തില്‍; വിപണിമൂല്യത്തില്‍ എയര്‍ടെലിനെ ആദ്യദിനം തന്നെ മറികടന്നു
Business Asianet News Malayalam 6 days ago

ഓഹരി വിപണിയില്‍ ജിയോയുടെ കുതിച്ചുചാട്ടം; ലിസ്റ്റ് ചെയ്തത് 21% നേട്ടത്തില്‍; വിപണിമൂല്യത്തില്‍ എയര്‍ടെലിനെ ആദ്യദിനം തന്നെ മറികടന്നു

Writing the AI summary…

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയേക്കാൾ 21 ശതമാനം പ്രീമിയത്തിലാണ് ഓഹരികൾ വ്യാപാരം ആരംഭിച്ചത്. ഇതോടെ വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി ജിയോ മാറി.| jio platforms ipo listing gains reliance market cap 2026

2 free AI summaries left today
Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.