92 -ാം വയസ്സിൽ ആദ്യമായി മുത്തശ്ശനായി; ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി 96 -കാരൻ
Writing the AI summary…
grandfather at the age of 32 Normand Tousignant sets world record at the age of 96 പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളും കേൾവിക്കുറവും ഉണ്ടെങ്കിലും മൂന്ന് വയസ്സുകാരിയായ കൊച്ചുമകൾ മാഡിസണൊപ്പം സമയം ചെലവഴിക്കാൻ നോർമണ്ടിന് ഏറെ ഇഷ്ടമാണ്. പ്ലേഗ്രൗണ്ടുകളിൽ ഒപ്പമോടാനും മിനി ഡോനട്ടുകൾ പങ്കിട്ടു കഴിക്കാനും അദ്ദേഹം മുന്നിലുണ്ട്.
2 free AI summaries left today
0 comments