സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
Writing the AI summary…
പരിക്കേറ്റിട്ടും അക്രമിയെ ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് ആദരം. യാത്രക്കാരുടെയും മറ്റ് പൈലറ്റുമാരുടെയും സഹായത്തോടെ വിമാനം സൗദിയിൽ സുരക്ഷിതമായി ഇറക്കി വലിയ ദുരന്തം ഒഴിവാക്കിയിരുന്നു Smith machar and flydubai crew honoured with First Class Order of Zayed II by UAE
2 free AI summaries left today
0 comments