കടം വാങ്ങിയ സ്‌പൈക്കുമായി അക്ഷയ കുതിച്ചത്‌ സ്വര്‍ണത്തിലേക്ക്‌, മികച്ച പ്രകടനം വഴി പാലക്കാടുകാരി സ്വപ്‌നം കണ്ടത്‌ ഒറ്റമുറി വീട്ടില്‍ നിന്നുള്ള മോചനം
Sports Asianet News Malayalam about 2 hours ago

കടം വാങ്ങിയ സ്‌പൈക്കുമായി അക്ഷയ കുതിച്ചത്‌ സ്വര്‍ണത്തിലേക്ക്‌, മികച്ച പ്രകടനം വഴി പാലക്കാടുകാരി സ്വപ്‌നം കണ്ടത്‌ ഒറ്റമുറി വീട്ടില്‍ നിന്നുള്ള മോചനം

Writing the AI summary…

സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ട്‌ അക്ഷയ തന്റെ സ്വപ്‌നത്തിലേക്കുള്ള ദൂരം കുറച്ചു. ഓല മേഞ്ഞ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന അക്ഷയ കടം വാങ്ങിയ സ്‌പൈക്കുമായിട്ടാണ്‌ സ്വര്‍ണക്കുതിപ്പ്‌ നടത്തിയതെന്നും ഓര്‍ക്കണം.|State schoo meet Akshaya raced towards gold wearing borrowed spikes

2 free AI summaries left today
Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.