ഇന്ദ്രൻസ്-മധുബാല ചിത്രം; 'ചിന്ന ചിന്ന ആസൈ'യുടെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു
Writing the AI summary…
indrans movie Chinna Chinna Aasai World Television Premiere on November 1st Asianet. ഇന്ദ്രൻസും മധുബാലയും പ്രധാന വേഷങ്ങളിലെത്തുന്ന ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ നവംബർ ഒന്നിന് വൈകുന്നേരം നാല് മണിക്ക് ഏഷ്യാനെറ്റിൽ നടക്കും. വർഷ വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അപർണ ബാലമുരളിയും അഭിനയിക്കുന്നുണ്ട്.
2 free AI summaries left today
0 comments