മണ്ണിലിറങ്ങി ദൈവങ്ങൾ! വടക്കൻ കേരളത്തിൽ തെയ്യക്കാലത്തിന് തുടക്കമായി
Writing the AI summary…
വടക്കൻ കേരളത്തിൽ തുലാപ്പത്ത് പിറന്നതോടെ കളിയാട്ടക്കാലത്തിന് തുടക്കമായി. ചാത്തമ്പള്ളിക്കാവിലെ വിഷകണ്ടൻ തെയ്യത്തോടെ ആരംഭിച്ച തെയ്യക്കാലത്തെക്കുറിച്ചറിയാം.
2 free AI summaries left today
0 comments