തിരൂരിലും വരുന്നു റെയിൽ കോച്ച് റസ്റ്റോറന്റ്; പുഴയോരത്ത് ഭക്ഷണം കഴിക്കാം, നിരക്കും കുറവ്
Lifestyle Asianet News Malayalam about 2 hours ago

തിരൂരിലും വരുന്നു റെയിൽ കോച്ച് റസ്റ്റോറന്റ്; പുഴയോരത്ത് ഭക്ഷണം കഴിക്കാം, നിരക്കും കുറവ്

Writing the AI summary…

തിരൂര്‍ പുഴയോരത്ത് റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 1,090 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ഉപയോഗശൂന്യമായ പഴയ ട്രെയിന്‍ കോച്ച് ആകര്‍ഷകമായ ഭക്ഷണശാലയാക്കി മാറ്റുകയാണ് ലക്ഷ്യം. ശീതീകരിച്ച കോച്ചില്‍ ഒരേസമയം 50 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. Rail Coach Restaurant Tirur

✨ Skip the long read: sign in for a short AI summary — 2 free every day.

Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.