റെയിൽവേ സ്റ്റേഷന് പുറത്ത് മൊത്തം പുല്ല് വളർന്നു, തിന്നുതീർക്കാൻ ആടുകളെയെത്തിച്ച് അധികൃതർ
Environment Asianet News Malayalam about 1 hour ago

റെയിൽവേ സ്റ്റേഷന് പുറത്ത് മൊത്തം പുല്ല് വളർന്നു, തിന്നുതീർക്കാൻ ആടുകളെയെത്തിച്ച് അധികൃതർ

Writing the AI summary…

railway station in Tokyo used two goats to eat weeds രണ്ടു വയസ്സുള്ള 'പോക്കെ' എന്ന പെണ്ണാടും ഒരു വയസ്സുള്ള 'നാഗി' എന്ന ആണാടുമാണ് ഈ ക്ലീനിംഗ് ദൗത്യത്തിന് പിന്നിൽ. സ്റ്റേഷന് മുന്നിലുള്ള വിശാലമായ പുൽത്തകിടിയിലെ പുല്ലുകൾ നശിപ്പിക്കാൻ ആടുകളെ മേയാൻ വിടാമെന്ന ആശയം മുന്നോട്ടുവെച്ചത് ഒരു റെയിൽവേ ജീവനക്കാരനാണ്.

✨ Skip the long read: sign in for a short AI summary — 2 free every day.

Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.