രണ്ടുവര്‍ഷം മുമ്പ് മനയില്‍നിന്ന് നഷ്ടപ്പെട്ട ലോക്കറ്റ്, പറമ്പിൽ ജോലിക്കിടെ കിട്ടിയത് തൊഴിലുറപ്പ് തൊഴിലാളികൾക്ക്, തിരികെ നൽകി മാതൃക
Society Asianet News Malayalam about 1 hour ago

രണ്ടുവര്‍ഷം മുമ്പ് മനയില്‍നിന്ന് നഷ്ടപ്പെട്ട ലോക്കറ്റ്, പറമ്പിൽ ജോലിക്കിടെ കിട്ടിയത് തൊഴിലുറപ്പ് തൊഴിലാളികൾക്ക്, തിരികെ നൽകി മാതൃക

Writing the AI summary…

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് ജോലിക്കിടെ ലഭിച്ച അരപ്പവൻ സ്വർണ ലോക്കറ്റ് ഉടമയ്ക്ക് തിരികെ നൽകി തൊഴിലാളിയായ ഷാജിതയും സംഘവും മാതൃകയായി. ഇവരുടെ സത്യസന്ധതയെ മാനിച്ച് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഇവരെ ആദരിച്ചു.

✨ Skip the long read: sign in for a short AI summary — 2 free every day.

Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.