16.5 കിലോ, ലോകത്തിലെ ഏറ്റവും വലിയ കമ്മൽ, റെക്കോർഡ് നേട്ടവുമായി സ്വർണ്ണ ജിമ്മിക്കി!
Writing the AI summary…
16 kg gold jhumkas breaks two Guinness World Records 1.215 മീറ്റർ നീളവും 0.682 മീറ്റർ വ്യാസവുമുള്ള ഈ കൂറ്റൻ കമ്മലുകളുടെ നിർമ്മിതിക്ക് പിന്നിൽ മാസങ്ങൾ നീണ്ട കഠിനാധ്വാനമുണ്ട്. 55 വിദഗ്ദ്ധരായ കരകൗശലത്തൊഴിലാളികൾ ചേർന്ന് 5,840 മണിക്കൂറുകൾ പ്രയത്നിച്ചാണ് ഈ വിസ്മയം പൂർത്തിയാക്കിയത്.
✨ Skip the long read: sign in for a short AI summary — 2 free every day.
0 comments